കോവിഡ് ബാധിച്ച അമ്മമാർ കഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാന് പാടുണ്ടോ - ഡോ. ടി. ജയകൃഷ്ണന്
മുലപ്പാൽ നൽകാതെ ശിശുക്കളെ അമ്മമാരിൽ നിന്നു അകറ്റാതെ കൊവിഡ് പോസിറ്റിവ് ആയ അമ്മമാരുടെ കൂടെത്തന്നെ കുട്ടികളെ ഇരുപത്തിനാലു മണിക്കൂറും ചേർത്ത് കിടത്താനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.